
അഗസ്റ്റിൻ
വടക്കഞ്ചേരി: പല്ലാറോഡ് അഴിക്കണ്ണിക്കൽ വീട്ടിൽ അഗസ്റ്റിൻ(90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചക്കുണ്ട് ജോസ്ഗിരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പാലാ ഐകൊമ്പ് കുന്നുംപുറത്ത് വീട്ടിൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: തങ്കച്ചൻ, ജോളി, ബെന്നി (സെബാസ്റ്റ്യൻ), മിനി (ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ്, ഒലവക്കോട്). മരുമക്കൾ: ഷിബി, ബേബിച്ചൻ, ലിബി, സോളമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions