Obituary
മാ​ത്യു

നെ​ന്മാ​റ: ക​രി​മ്പാ​റ പ​തി​ക്ക​ൽ വീ​ട്ടി​ൽ പി.​വി. മാ​ത്യു (മാ​ത്തു​ക്കു​ട്ടി-75) അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ച്ചാ​മ. മ​ക്ക​ൾ: റോ​യ്, ബി​ന്ദു (അ​ധ്യാ​പി​ക, എം​ഇ​എ​സ് സ്കൂ​ൾ, ക​രി​മ്പാ​റ), പ​രേ​ത​നാ​യ ബി​നോ​യ്. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ജോ​ബി​നി, പ​രേ​ത​നാ​യ സ​ജി.