Obituary
സ​ന്തോ​ഷ്

തെ​ക്കും​പാ​ടം: കു​ന്നും​മേ​ക്ക​ര ഭാ​സ്‌​ക​ര​ൻ മ​ക​ൻ സ​ന്തോ​ഷ് (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: അ​ജി​ത്ത്, ആ​ശ. മ​രു​മ​ക​ൻ: ന​വീ​ൻ.