Obituary
താ​രാ​നാ​ഥ​ൻ

പു​ല്ലൂ​റ്റ്: ഐ​രാ​റ്റ് പ​രേ​ത​നാ​യ വാ​സു മ​ക​ൻ താ​രാ​നാ​ഥ​ൻ(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ പു​ല്ലൂ​റ്റ് ഏ​രി​യ മു​ൻ അ​ധ്യ​ക്ഷ​നാ​ണ്. ഭാ​ര്യ: ഷീ​ല (റി​ട്ട. എ​ൻ​ജി​നീ​യ​ർ പി​ഡ​ബ്ല്യു​ഡി). മ​ക്ക​ൾ: ശ്രീ​നാ​ഥ്, ശ്രീ​ക​ല. മ​രു​മ​ക​ൻ: ദി​നേ​ശ് (ഒ​മാ​ൻ).