Obituary
സെ​ബാ​സ്റ്റ്യ​ൻ

മാ​ള: മാ​ള ഫൊ​റോ​ന പ​ള്ളി​യി​ലെ മു​ൻ ദേ​വാ​ല​യ​ശു​ശ്രൂ​ഷി​യും ദീ​പി​ക മു​ൻ ഏ​ജ​ന്‍റു​മാ​യി​രു​ന്ന പ​ര​നാ​ട്ടു​കു​ന്ന് ചി​റ്റി​ല​പ്പി​ള്ളി കു​ഞ്ഞി​പ്പാ​ലു മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​മാ​ള ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി അ​മ്പ​ഴ​ക്കാ​ട് ക​ണ്ണ​മ്പു​ഴ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, ബെ​ഞ്ച​മി​ൻ. മ​രു​മ​ക​ൻ: ജോ​ജി, ജോ​യ് വെ​മ്പി​ൽ.