Obituary
ഷാ​ജു കൊ​ടി​യ​ൻ

കു​ഴൂ​ർ: വി​ള​ക്കും​കാ​ൽ കൊ​ടി​യ​ൻ വ​റീ​തി​ന്‍റെ മ​ക​ൻ ഷാ​ജു കൊ​ടി​യ​ൻ(57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​തെ​ക്ക​ൻ താ​ണി​ശേ​രി സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സോ​ണി​യ. മ​ക്ക​ൾ: ആ​ഷി​ക്, ദീ​പ​ക്.