Obituary
കൊ​ച്ചു​ത്രേ​സ്യ

വ​ല​പ്പാ​ട്: കോ​ത​കു​ളം സെ​ന്‍റ​റി​നു സ​മീ​പം ആ​ല​പ്പാ​ട്ട് പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വ​ല​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ർ​ഗീ​സ്, മ​റി​യാ​മ്മ, ജോ​സ​ഫ്, ഡേ​വീ​സ്, ജെ​സി, ഡെ​ന്നി, പ​രേ​ത​നാ​യ ജി​ജോ. മ​രു​മ​ക്ക​ൾ: ആ​നി, മോ​ളി, ഫി​ലി​പ്പ്, പ്രീ​തി, ജി​ജി പ​രേ​ത​രാ​യ ജോ​സ​ഫ്, ഓ​മ​ന.