Obituary
അ​ന്തോ​ണി

പു​ത്ത​ൻ​ചി​റ: കി​ഴ​ക്കും​മു​റി പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ അ​ന്തോ​ണി(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സൈ​റ്റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മു​രി​ങ്ങൂ​ർ അ​റ​ക്ക​ൽ കു​ടും​ബാം​ഗം വേ​റോ​നി​ക്ക. മ​ക്ക​ൾ: വി​ൽ​സ​ൺ, സ്റ്റീ​ഫ​ൻ, വി​ൽ​ഫി, അ​ല​ക്സ്, ധ​ന്യ. മ​രു​മ​ക്ക​ൾ: സീ​ന അ​ച്ചാ​ണ്ടി ചി​റ​ങ്ങ​ര, ഷി​ജി മാ​ളി​യേ​ക്ക​ൽ താ​ഴേ​ക്കാ​ട്, ഷാ​ജ​ൻ പാ​ലാ​ട്ടി പു​ത്ത​ൻ​വേ​ലി​ക്ക​ര, മാ​ർ​ട്ടി​ൻ പാ​റ​യി​ൽ മേ​യ്ക്കാ​ട്.