Obituary
ഏ​ല്യാ​മ്മ

മൂ​ക്ക​ന്നൂ​ർ: ഈ​രാ​ളി ഏ​ല്യാ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശ്ര​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​ന്നി​ന് ആ​ഴ​കം സെ​ന്‍റ് മേ​രീ​സ് ഹെ​ർ​മോ​ൻ പ​ള്ളി​യി​ൽ. മ​ഞ്ഞ​പ്ര തേ​മാ​ലി​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ലി​യാ​സ്. മ​ക്ക​ൾ: രാ​ജീ​വ് (റെ​ജി, ഓ​സ്ട്രേ​ലി​യ) ഷീ​ബ, ഷീ​ജ. മ​രു​മ​ക്ക​ൾ: കോ​ല​ഞ്ചേ​രി പു​തു​പ്പാ​ടി​യി​ൽ ജി​ജി(​ഓ​സ്ട്രേ​ലി​യ), വെ​ങ്ങോ​ല പാ​നാ​യി​ൽ ഏ​ബ്ര​ഹാം, വ​ള​യ​ൻ​ചി​റ​ങ്ങ​ര മു​ക​ള​ത്ത് സ​ജി.