
റോബർട്ട് തിയഡോർ
പോണേക്കര: സുഭാഷ് ചന്ദ്രബോസ് റോഡ് പുത്തൻവീട്ടിൽ റോബർട്ട് തിയഡോർ (88-മുൻ നേവി മ്യുസീഷ്യൻ) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 11.30ന് ഇടപ്പള്ളി വടക്കുംഭാഗം തിരുഹൃദയദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം പോണേൽ സെന്റ് ഫ്രാൻസീസ് പള്ളിയിൽ. ഭാര്യ: സെലിൻ തിയഡോർ. മക്കൾ: അയറിസ് ആന്റണി, മെൽവിൻ തിയഡോർ (അനശ്വര ജ്വല്ലറി ജനറൽ മാനേജർ), റീഡ ഈഡൻ. മരുമക്കൾ: ആൻഡ്രൂസ്, ലിറ്റി മെൽവിൻ, ഈഡൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions