Obituary
സി​സി​ലി

മൂ​വാ​റ്റു​പു​ഴ: കാ​ര​ക്കു​ന്നം ക​ണ്ണ​മ്പു​ഴ സി​സി​ലി (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: സാ​ബു, സി​ബി, സോ​ളി. മ​രു​മ​ക്ക​ള്‍: മി​നി കു​ഴി​പ്പ​ള്ളി​യി​ല്‍ ഏ​ഴി​ക്ക​ര, മോ​ള്‍​സി കോ​ര​യ്ക്ക​ല്‍ അ​ടി​മാ​ലി, ഷെ​ല്ലി വാ​ളി​യം​പ്ലാ​ക്ക​ല്‍ മു​രി​ക്കാ​ശേ​രി.