
ഔസേപ്പ് മത്തായി
കോതമംഗലം: കോട്ടപ്പടി കാഞ്ഞിരത്തിങ്കൽ ഔസേപ്പ് മത്തായി (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ ആറ്റുപുറത്ത് കുടുംബാംഗം. മക്കൾ: ആൻസി, ജോൺസൻ, ബെറ്റി, പരേതയായ ബിന്ദു. മരുമക്കൾ: എ.ആർ. ചെറിയാൻ അമ്പലകാട്ട് തൃക്കാരിയൂർ, ജാൻസി നെടുമ്പുറം പുന്നയം, പി.ജെ. ജോസ് പുൽപറമ്പിൽ തൊടുപുഴ. പരേതയായ ഫാ. ജോൺ കാഞ്ഞിരത്തിങ്കൽ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions