Obituary
വ​ത്സ​ല

ഓ​യൂ​ര്‍: ക​ട​യ്‌​ക്കോ​ട് ര​മ്യാ ഭ​വ​നി​ല്‍ വ​ത്സ​ല (63) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​ജു. മ​ക്ക​ള്‍: ആ​ര്‍. ര​മ്യ, ആ​ര്‍. ര​ഞ്ജി​നി. മ​രു​മ​ക്ക​ള്‍: മ​നോ​ജ്, സ​ന്തോ​ഷ് കു​മാ​ര്‍. സ​ഞ്ച​യ​നം തി​ങ്ക​ൾ ഏ​ഴ്.