
സ്വാമിനാഥന്
കൊല്ലം: മാടന്നട രമണീയത്തില്‍ പി. സ്വാമിനാഥന് (77) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കൊല്ലം പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: പരേതയായ പി.കെ. രേണുക. മക്കള്‍: അഡ്വ. രമ്യ സ്വാമിനാഥന്, അഡ്വ. സൗമ്യ സ്വാമിനാഥന്. മരുമക്കള്‍: അഡ്വ. എസ്. ശ്യാം കുമാര്‍, ദീപു രാമകൃഷ്ണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions