
ജെ.ശാന്ത
കൊല്ലം: പട്ടത്താനം ദര്‍ശന നഗര്‍ 52 തണ്ടാന്റഴികത്ത് വീട്ടില്‍ ജെ. ശാന്ത (84)അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് പോളയത്തോട് വിശ്രാന്തിയില്‍. ഭര്‍ത്താവ് : പരേതനായ കൃഷ്ണന് കുട്ടി. മക്കള്‍: പ്രദീപ്, സജീവ്, ശ്രീജ, മഞ്ജു. മരുമക്കള്‍: പി. ലേഖ, ജെ. രജനി, പരേതനായ വിജയന്, സി. ഷാജി. സഞ്ചയനം ചൊവ്വ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions