Obituary
സു​ശീ​ലാ​മ്മ

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കീ​ഴാ​റ​ന്നൂ​ർ ആ​ർ​എ​സ്ഡി​ടി ട​വ​ർ തെ​ങ്ങോ​ട്ടു​വി​ള വീ​ട്ടി​ൽ സു​ശീ​ലാ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​ര​ഘു​കു​മാ​ര​ൻ നാ​യ​ർ, കെ.​സു​ന്ദ​രേ​ശ​ൻ നാ​യ​ർ, കെ.​ദി​നേ​ശ് കു​മാ​ർ, എ​സ്.​സ​തീ​ദേ​വി, എ​സ്.​മോ​ഹ​ന​കു​മാ​രി, എ​സ്. ഗീ​ത​കു​മാ​രി. മ​രു​മ​ക്ക​ൾ: പ​ത്മ​ജ, രാ​ജ​ശ്രീ, ജ​ല​ജ, പ​രേ​ത​നാ​യ ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, പ​രേ​ത​നാ​യ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ. സ​ഞ്ച​യ​നം ചൊ​വ്വ 8.30.