Obituary
വി​ജ​യ​കു​മാ​രി

ആ​റ്റു​കാ​ൽ: മേ​ട​മു​ക്ക് ശ​ശി​നി​ല​യ​ത്തി​ൽ പി.​വി​ജ​യ​കു​മാ​രി(84) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ആ​ർ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ( റി​ട്ട. ഗ​വ.​പ്ര​സ്). മ​ക്ക​ൾ: ശ​ശി​ക​ല ഗോ​പി​നാ​ഥ​ൻ(​റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ, ഇ​രി​ഗേ​ഷ​ൻ), ഡോ.​ശ്രീ​ക​ല വാ​സു​ദേ​വ​ൻ(​യു​എ​സ്എ), ജി.​ജി.​കു​മാ​ർ(​റി​ട്ട.​ഐ​എ​എ​ഫ്). മ​രു​മ​ക്ക​ൾ: എം.​ഡി. ര​തീ​ഷ് കു​മാ​ർ(​റി​ട്ട. പ്ര​ഫ.​എ​സ്എ​ൻ കോ​ള​ജ്), ഡോ.​ജി.​വാ​സു​ദേ​വ​ൻ(​യു​എ​സ്എ), സി​ന്ദു ഗി​രീ​ഷ് (തി​രു​വ​ല്ല).