
സിസിലി ജോസഫ്
തിരുവനന്തപുരം: പുതിയകുന്നേൽ വീട്ടിൽ സിസിലി ജോസഫ് (79) അന്തരിച്ചു. പാല രാമപുരം കാര്യപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പരേതനായ ആന്റണി, മേരിക്കുട്ടി, അലക്സാണ്ടർ, അഗസ്റ്റിൻ, ക്രിസ്റ്റി. മരുമക്കൾ: ജോയി കള്ളിയത്തുപറമ്പിൽ, ജിന്നി, സിനി തോമസ്, സിജി എളമ്പാശേരിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions