
മാത്യു തോമസ്
പേരൂര്‍ക്കട: വഴുതക്കാട് ബെഥേലില്‍ റിട്ട. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടര്‍ മാത്യു തോമസ് (90) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പത്തനംതിട്ട മുല്ലശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: ഡോ. തോമസ് മാത്യു (റിട്ട. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍), സുജ കോശി. മരുമക്കള്‍: മഞ്ജു തോമസ്, കോശി ജേക്കബ് (റിട്ട. മാനേജര്‍, എച്ച്പസി,കൊൽ ക്ക ത്ത). മൃതദേഹം ഇന്ന് മൂന്നിന് കൊച്ചുള്ളൂര്‍ ഉള്ളൂര്‍ ഗാര്‍ഡന്‍സ് കൂടാരം ഭവനത്തിലേക്ക് കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions