
മുകുന്ദദാസ്
ഇളംകാട് ടോപ്പ് : ഹരിബംഗ്ലാവ് മുകുന്ദദാസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ഇന്ദിരാ ദേവി ഇളംകാട് ടോപ്പ് ശ്രീനാരായണ വിലാസം കുടുംബാംഗം. മക്കൾ: ഹരിപ്രിയ, രൂപ, ജാൻസി, ബിബിന. മരുമക്കൾ: പ്രകാശ് (ഹൈക്സാ ടയേഴ്സ്, എരുമേലി), ഉമേഷ് (ശാസ്താ ടയേഴ്സ്. പുഞ്ചവയൽ), സുധീഷ് (ചേർത്തല), അനൂപ് (പെരിന്തൽമണ്ണ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions