
ഏലിയാമ്മ ജോൺ
കുര്യനാട്: കൊച്ചുമലയിൽ ഏലിയാമ്മ ജോൺ (83) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത കുറവിലങ്ങാട് നിധീരി പുളിന്താനത്തുമലയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ജോർജ്, ലിസി, പരേതനായ ജോയി ജോൺ. മരുമക്കൾ: എത്സമ്മ കിഴക്കേ മുണ്ടിയാനിപ്പുറത്ത് (കുര്യനാട്), ഷാലി ചെമ്മണ്ണൂർ (ഒളരി), സാബു ഏരിമറ്റത്തിൽ (മുട്ടം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions