Obituary
സി.​എ​ൽ. കു​ഞ്ഞ​ച്ച​ൻ

ആ​ർ​പ്പൂ​ക്ക​ര: ചാ​വ​റ സി.​എ​ൽ. കു​ഞ്ഞ​ച്ച​ൻ (79, റി​ട്ട. എ​സ്ബി​ഐ, കോ​ട്ട​യം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ക​രി​പ്പ​യി​ലെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ആ​ർ​പ്പൂ​ക്ക​ര ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ ത​ങ്ക​മ്മ (റി​ട്ട. ടീ​ച്ച​ർ, സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ് വി​ല്ലൂ​ന്നി) ച​ങ്ങ​നാ​ശേ​രി മ​ഞ്ചേ​രി​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജോ ജോ​സ് (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, കോ​ട്ട​യം), ജീ​നാ ജോ​സ് (അ​സി. സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, കു​സാ​റ്റ് കൊ​ച്ചി). മ​രു​മ​ക്ക​ൾ: ഡോ. ​ടി.​ജെ. അ​മ​ൽ ഷാ​രി​ൻ തെ​ക്കേ​പ്പ​റ​മ്പി​ൽ ഇ​ട​പ്പ​ള്ളി (അ​സി. പ്ര​ഫ​സ​ർ, കെ​ഇ കോ​ള​ജ് മാ​ന്നാ​നം), ഡി​ജോ പോ​ൾ കു​ഴി​ക​ണ്ണി​യി​ൽ നാ​ക​പ്പു​ഴ (സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, കു​സാ​റ്റ് കൊ​ച്ചി).