
വി.എ. ഫ്രാൻസിസ്
കോട്ടയം : കോടിമത പള്ളിപ്പുറത്തുകാവ് വട്ടക്കാവുങ്കൽ (കല്ലറക്കൽ) വി.എ. ഫ്രാൻസിസ് (85, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ റോസി ഫ്രാൻസിസ്. മക്കൾ: റോയ് ഫ്രാൻസിസ് (സിഇഒ, അൻഫ്ലെക്സ് ബില്ലോസ്, ബറോഡ), ബിജു ഫ്രാൻസിസ് (എൽഐസി ബ്രാഞ്ച് മാനേജർ, കോട്ടയം), രാജു ഫ്രാൻസിസ് (എംജി യൂണിവേഴ്സിറ്റി കോട്ടയം), ഫിൽസി ഫ്രാൻസിസ്. മരുമക്കൾ: സിനി, ജമിനി, മായാ (എൽഐസി കോട്ടയം), ബിജു ജോസഫ് (സിഇഒ, ബീന കയർ എക്സ്പോർട്ട്സ്, മുഹമ്മ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions