Obituary
വി.​എം. സെ​ബാ​സ്റ്റ്യ​ൻ

ആ​നി​ക്കാ​ട്: വ​രി​ക്ക​മാ​ക്ക​ല്‍ വി.​എം. സെ​ബാ​സ്റ്റ്യ​ന്‍ (ദേ​വ​സ്യാ​ച്ച​ന്‍-76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ അ​ന്ന​മ്മ സെ​ബാ​സ്റ്റ്യ​ന്‍ പൂ​വ​ത്തി​ള​പ്പ് പ​ട​ന്ന​മാ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ജോ, ബ്ലെ​സി, നി​ര്‍​മ​ല, മ​ജോ. മ​രു​മ​ക്ക​ള്‍: ലാ​വ​ണ്യ ഇ​ല​ഞ്ഞി​കു​ള​ത്തി​ല്‍ (പ്ര​വി​ത്താ​നം), സു​ബി​ന്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ (കാ​പ്പും​ത​ല), സോ​ണി പു​ളി​ക്ക​ല്‍ (പൊ​ന്‍​കു​ന്നം), മെ​ര്‍​ലി​ന്‍ ക​ള​മ്പു​കാ​ട്ട് (വാ​ഴ​ക്കു​ളം).