Obituary
സി​സ്റ്റ​ർ ഉ​ർ​സു​ല മേ​രി എ​എ​സ്എം​ഐ

നീ​ർ​പ്പാ​റ: എ​എ​സ്എം​ഐ സെ​ന്‍റ് ജോ​സ​ഫ് എ​റ​ണാ​കു​ളം പ്രൊ​വി​ൻ​സി​നു കീ​ഴി​ലു​ള്ള നീ​ർ​പ്പാ​റ കോ​ൺ​വ​ന്‍റ് അം​ഗം സി​സ്റ്റ​ർ ഉ​ർ​സു​ല മേ​രി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​നീ​ർ​പ്പാ​റ മ​ഠം ക​പ്പേ​ള​യി​ൽ. പ​രേ​ത ക​ണ്ണൂ​ർ അ​മ്മ​ങ്കു​ളം പ​ന​ച്ചി​ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് - അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ര്യ​ൻ, ഏ​ലി​ക്കു​ട്ടി.