Obituary
ലീ​ലാ​മ്മ മാ​ത്യു

പാ​മ്പാ​ടും​പാ​റ: ചി​ന്താ​ർ​മ​ണി​യി​ൽ ലീ​ലാ​മ്മ മാ​ത്യു (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചേ​മ്പ​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി കാ​ണ്ടാ​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു. മ​ക്ക​ൾ: സി.​എം. ചാ​ക്കോ, സാ​ജ​ൻ, സി.​എം. കു​ര്യാ​ക്കോ​സ്(​ബേ​ബി​ച്ച​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം), ജ​യിം​സ്, ജാ​ൻ​സി, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി കു​ഴി​പ്പാ​ല​യി​ൽ, ബി​ൻ​സി മ​ഠ​ത്തി​ൽ, ബെ​റ്റി ത​കി​ടി​പ്പു​റ​ത്ത്, സ​ണ്ണി ന​മ്പു​ടാ​കം (പാ​ല​പ്ര), രാ​രി​ച്ച​ൻ വ​രി​ക്ക​മാ​ക്ക​ൽ (ക​ട്ട​പ്പ​ന), പ​രേ​ത​യാ​യ സൂ​സ​മ്മ വാ​ലു​മ്മേ​ൽ.