Obituary
ജ​യിം​സ് വ​ർ​ഗീ​സ്

ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​ത്തു​രു​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ജ​യിം​സ് വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ലീ​ലാ​മ്മ ജ​യിം​സ് ച​ങ്ങ​നാ​ശേ​രി കൈ​ത​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം.