
ഏലിക്കുട്ടി മത്തായി
വാഴത്തോപ്പ്: എള്ളിൽ ഏലിക്കുട്ടി മത്തായി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത മുതലക്കോടം കുന്നുംപുറത്ത് കുടുംബാംഗം. ഭർത്താവ്: മത്തായി വർക്കി. മക്കൾ: അച്ചാമ്മ, ജയിംസ്, ജോൺസൺ, സിജി, ജയ്സൺ, ബിജി. മരുമക്കൾ: ജോയി കുഴിത്തോട്ട് (ഞാറക്കാട്), സലോമി ഇല്ലിമൂട്ടിൽ (ഭൂമിയാംകുളം), ജിജി നടുപറമ്പിൽ (മൂവാറ്റുപുഴ), ബെന്നി നെയ് വേലിക്കുന്നേൽ (ഉപ്പുതോട്), ഷിബി മുള്ളൻകുഴിയിൽ (മുക്കുടം), ബെന്നി തേനംമ്മാക്കൽ (തോപ്രാംകുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions