Obituary
ത്രേ​സ്യാ​മ്മ

വെ​ള്ളി​യാ​മ​റ്റം: പി​ണ​ക്കാ​ട്ട് ത്രേ​സ്യാ​മ്മ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത അ​റ​ക്കു​ളം മ​ഞ്ഞ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പി.​എം. മാ​ത്യു. മ​ക്ക​ൾ: മ​നു, അ​ല​ക്സ്.