
അമ്മിണി കുട്ടപ്പൻ
മുട്ടം : വള്ളിപ്പാറ പള്ളിപ്പാട്ട് അമ്മിണി കുട്ടപ്പൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ബിന്ദു, ബിജു, ബിജോയ്, ബിജിലി, ഷാജി. മരുമക്കൾ: ജഗന്നാഥൻ വാരിയംകുന്നേൽ (തുടങ്ങനാട്), ഷീബ ഒഴുകയിൽ (നാഗപ്പുഴ), നിസി പുത്തൻപുരയ്ക്കൽ (വാളകം), ഷിബു പുല്ലാട്ടുകുഴിയിൽ (കൂട്ടിക്കൽ), നിഷ തോട്ടുവളപ്പിൽ (മുട്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions