
ജോസഫ് സ്കറിയ
ഇരട്ടയാര്‍: മാളികപ്പുറത്ത് ജോസഫ് സ്കറിയ (തീക്കോയി കുഞ്ഞേട്ടന്-90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തില്‍ ആരംഭിച്ച് ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ തങ്കമ്മ ജോസഫ് തീക്കോയി വാണിയപുരക്കല്‍ കുടുംബാംഗം. മക്കള്‍: ജോളി, ജെസി, സജി, ജിനോ. മരുമക്കള്‍: ലിസമ്മ തെക്കേവയലില്‍, ബേബിച്ചന് കൂട്ടിയാനിക്കല്‍, സോളി കിഴക്കയില്‍, സീന കരിമ്പൊഴില്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions