Obituary
ദേ​വ​കി​യ​മ്മ

ക​ല്ലൂ​പ്പാ​റ: അ​മ്പാ​ട്ടു​ഭാ​ഗം കൊ​ച്ചു​പ​റ​മ്പി​ൽ ദേ​വ​കി​യ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ആ​ർ.​കൃ​ഷ്ണ​പി​ള്ള. മ​ക്ക​ൾ: സു​കു​മാ​ര​ൻ നാ​യ​ർ, വി​ജ​യ​കു​മാ​ർ, സു​ശീ​ല, ഗീ​ത, പ്ര​സാ​ദ്, പ്ര​സ​ന്ന, പ്ര​മോ​ദ്, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ഓ​മ​ന, ല​ത, അ​മ്പി​ളി, അ​നി​ൽ, സ്നേ​ഹ, പ​രേ​ത​യാ​യ ച​ന്ദ്രി​ക, പ​രേ​ത​നാ​യ മോ​ഹ​ന​കു​മാ​ർ, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ.