
ജോസഫ് ജോൺ
പെരുമ്പെട്ടി: മാപ്പൂതുണ്ടിയിൽ എം.ജെ. ജോൺ-ഓമന ദന്പതികളുടെ മകൻ ജോസഫ് ജോൺ (ഷിനു-49) സൗദിയിൽ അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. സൗദി ജുബൈലിലെ സ്വകാര്യ കമ്പനിയിലെ ഫോർമാനായിരുന്നു. ഭാര്യ: റീത്ത ജോസഫ്. മക്കൾ: അബിയ, ജോയൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions