
ദാമോദരൻപിള്ള
തടിയൂർ: രാധാവിലാസത്തിൽ പി.എൻ. ദാമോദരൻ പിള്ള (95) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കടയാർ പ്രഭാസദനത്തിൽ. ഭാര്യ: പരേതയായ ജി. രാധാമണിയമ്മ. മക്കൾ: അനിൽകുമാർ, ഷാജിൽ കുമാർ, പ്രഭാദേവി, ആശാദേവി. മരുമക്കൾ: സുശീലകുമാരി, വിജി എസ്. കുമാർ, പരേതനായ മോഹൻ കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions