Obituary
സോ​മ​ൻ

തി​രു​വ​ല്ല: വ​ള​ഞ്ഞ​വ​ട്ടം വ​ട്ട​ക്കാ​ട്ട് സോ​മ​ൻ (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ൾ: ശ്രു​തി (ഹൈ​ദ​രാ​ബാ​ദ്), സൗ​മ്യ (കാ​ന​ഡ). മ​രു​മ​ക​ൻ: ര​തീ​ഷ് (ഖ​ത്ത​ർ).