
സി.ടി. സാമുവേൽ
പുല്ലാട്: പുരയിടത്തിന്‍കാവ് ചമതയ്ക്കല്‍ തെക്കേതില്‍ കുടുംബാംഗമായ സി.ടി. സാമുവേല്‍ (കുഞ്ഞുമോന്-76) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പുല്ലാട് സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ പൊന്നമ്മ പാട്ടക്കാല വലിയാനക്കുഴിയില് കുടുംബാംഗം. മക്കള്‍: ബിജി, ലിജു, ലിബി. മരുമക്കള്‍: ജോസ് കിഴക്കേക്കരയില്‍ (പുന്നയ്ക്കാട്), മിന്‍സി ചക്കനാട്ട് (അയിരൂര്‍), മഞ്ജു പീടികയില്‍ (തുലാപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions