Obituary
അ​ബി​ൻ തോ​മ​സ്

അ​യി​രൂ​ര്‍ : കാ​ഞ്ഞീ​റ്റു​ക​ര താ​യി​ല്യം ത​റ​യി​ലേ​ത്ത് ബി​ജു തോ​മ​സി​ന്‍റെ മ​ക​ന്‍ അ​ബി​ന്‍ തോ​മ​സ് (30) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ജി​ന്‍ തോ​മ​സ് താ​യി​ല്യം (മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ സെ​ന​റ്റ് അം​ഗം).