Obituary
സി​സി​ലി ജോ​സ​ഫ്

ത​ടി​യൂ​ർ: പ​റ​മ്പി​ൽ മേ​മ്മു​റി​യി​ൽ സി​സി​ലി ജോ​സ​ഫ് (ല​ത ജോ​സ​ഫ്-63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ഒ​ന്പ​തി​ന് അ​യി​രൂ​ർ സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര സി​റി​യ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പി.​ടി. ജോ​സ​ഫ്. മ​ക്ക​ൾ: ഫാ. ​സി​ജോ മേ​മു​റി​യി​ൽ, ജോ​സി ജോ​സ​ഫ്. മ​രു​മ​ക​ൾ: ഷെ​റി​ൻ.