
അനുശ്രീ സുരേഷ്
പെരുമ്പെട്ടി : ചെറിയാന വട്ടത്ത് വീട്ടിൽ സുരേഷ് കുമാറിന്റെ മകൾ അനുശ്രീ (22) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. അമ്മ സുജ തെള്ളിയൂര്‍ ആൽത്തറക്കൽ കുടുംബാംഗം. സഹോദരങ്ങൾ: ഐശ്വര്യ, അഖിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions