
ദാനിയേൽ ഏബ്രഹാം
മല്ലപ്പള്ളി: ആനിക്കാട് പാറക്കുഴിയിൽ ദാനിയേൽ ഏബ്രഹാം (ബിജു-52, മല്ലപ്പള്ളി സെൻട്രൽ ഐടിസി സ്റ്റാഫ്) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ആനിക്കാട് ആരോഹണ മാർത്തോമാ പള്ളിയിൽ. ഭാര്യ മിനി ചിരട്ടോലില് പ്ലാങ്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: പ്രീനു, പ്രിൻസി, പ്രിൻസ്. മരുമക്കൾ: സുധീഷ് (റാന്നി), ഷൈജു (ആനിക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions