Obituary
ശോ​ശാ​മ്മ മ​ത്താ​യി

ചാ​ലാ​പ്പ​ള്ളി: മേ​ത്താ​നം കൂ​ട​നാ​നി​യ്ക്ക​ൽ ശോ​ശാ​മ്മ മ​ത്താ​യി (കു​ഞ്ഞൂ​ഞ്ഞ​മ്മ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം 12ന് ​മേ​ത്താ​നം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: കെ.​എം. മ​ത്താ​യി. മ​ക്ക​ൾ: ല​താ മാ​ത്യു, ലി​ജു മാ​ത്യു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഷാ​ജി കു​രു​വി​ള (നെ​ടു​ങ്ങാ​ട​പ്പ​ള്ളി), മ​ഞ്ജു (ദു​ബാ​യ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.