Obituary
യ​ശോ​ധ​ര​ൻ

അ​മ്പ​ല​പ്പു​ഴ: ക​രൂ​ർ ന​ടു​വി​ലെ​മ​ഠ​ത്തി​ൽ​പ​റ​മ്പ് വീ​ട്ടി​ൽ യ​ശോ​ധ​ര​ൻ (82) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രോ​ഹി​ണി​ക്കു​ട്ടി. മ​ക്ക​ൾ: യ​തീ​ഷ്, രാ​ജേ​ഷ്, സ്മി​ത. മ​രു​മ​ക്ക​ൾ: അ​ർ​ച്ച​ന, റാ​ണി, സു​നി​ൽ.