Obituary
ദി​നേ​ശ​ൻ

ചേ​ർ​ത്ത​ല: ക​ള​വം​കോ​ടം വ​രേ​കാ​ട് കു​ന്ത​റ വീ​ട്ടി​ൽ ദി​നേ​ശ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ല​ച്ചു, അ​ഞ്ജു, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: പ്ര​തു​ൽ, അ​ജി​ത്.