Obituary
ദേ​വ​മ്മ

അ​മ്പ​ല​പ്പു​ഴ : ക​രൂ​ർ കു​ന്ന​ത്തു​പ​റ​മ്പ് ദേ​വ​മ്മ (56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: രാ​ധാ​മോ​ഹ​ന​ൻ. മ​ക്ക​ൾ: രാ​ഖി മോ​ൾ, രാ​ഹു​ൽ. മ​രു​മ​ക​ൻ: പ്ര​ദീ​ഷ്.