Obituary
ഫി​ലോ​മി​ന

ചേ​ര്‍​ത്ത​ല: ത​ങ്കി വ​ട​ക്ക് പ​ട്ടാ​ണം​ശേ​രി​ൽ വീ​ട്ടി​ൽ ഫി​ലോ​മി​ന (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത തോ​പ്പും​പ​ടി ച​ക്ര​ശേ​രി കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: വി.​ജെ. വ​ക്ക​ച്ച​ന്‍ (റി​ട്ട. ഫെ​ഡ​റ​ല്‍ ബാ​ങ്ക്). മ​ക​ൻ: വി​പി​ൻ. മ​രു​മ​ക​ൾ: ജെ​ൻ​സി.