
കമലാക്ഷി
ചേർത്തല: തിരുനല്ലൂർ പോളേത്തറക്കരി കമലാക്ഷി (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: വനിതാമണി, രഘുദാസ്, സിന്ധു, ദേവദാസ്, ബൈജു, പരേതനായ പൊന്നപ്പൻ. മരുമക്കൾ: കമലാസനൻ, സുനിമോൾ, ജയമോൾ, ഉല്ലാസ്, ഷീജ, നിഷമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions