Obituary
ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡ് തെ​ക്കേ​കു​രി​ശ് പു​ല്ലൂ​രി​ത്തി​ക്ക​രി ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി പു​ല്ലു​ക്കാ​ട്ട് കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്രാ​ഹം (അ​വ​റാ​ച്ച​ൻ). മ​ക്ക​ൾ: സാ​ബു, സാ​ലി, സി​ബി, സാ​ജു (ബി​സി​ന​സ്, മ​സ്ക​റ്റ്), പ​രേ​ത​നാ​യ സ​ണ്ണി. മ​രു​മ​ക്ക​ൾ: ബീ​ന, മ​ത്താ​യി​യ​ച്ച​ൻ, മ​റി​യ​മ്മ, ബി​ന്ദു, ജ​യി​ൻ.