Obituary
ക​മ​ലു

മു​ട്ടം : തോ​ട്ടും​ക​ര ചൂ​ര​ക്കു​ള​ങ്ങ​ര​യി​ൽ ക​മ​ലു (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത അ​മ്പ​ല​മു​ക​ൾ ചെ​മ്മാ​ട്ടു​മൂ​ല​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ. മ​ക്ക​ൾ: സ​ജി​മോ​ൻ, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: സു​ല​ഭ, ഭാ​ര​തി.