Obituary
ജോ​സ്ന

പൈ​സ​ക്ക​രി: ചി​റ​മേ​ൽ പു​തു​പ്പ​റ​ന്പി​ൽ (ഐ​പ്പ​ൻ​പ​റ​മ്പി​ൽ) ജോ​സ്‌​ന (28) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11 ന് ​പൈ​സ​ക്ക​രി ദേ​വ​മാ​ത ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ത​ളി​പ്പ​റ​മ്പ് പൂ​വം മു​രി​ങ്ങ​മ്യാ​ലി​ൽ ജോ​സ്-​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: റി​ജോ​യ് മാ​ത്യു. സ​ഹോ​ദ​ര​ങ്ങ​ൾ: ജീ​ന (ദു​ബാ​യ്), എ​യ്ഞ്ച​ൽ.