
ജോർജ്
ഉളിക്കൽ: കുടിയിരിക്കൽ കെ.വി. ജോർജ് (74) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: സോണിയ (ഉളിക്കൽ), സോജ (അയർലൻഡ്), സ്വപ്ന (മസ്കറ്റ്), സ്നോയിസ് (ഷാർജ). മരുമക്കൾ: ഡെന്നി തോമസ് ചാലക്കൽ (ള്ളിക്കൽ), മോൻസി ചീയേഴത്ത് (അയർലൻഡ്), മനാസ് എടക്കാട്ടുകൂടിയിൽ (മസ്കറ്റ്), സാന്ദ്രാ ലോബോ (ഷാർജ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions